വാഹനത്തിന് ഇഷ്ട നമ്പർ സ്വന്തമാക്കാൻ മത്സരിച്ച് താരങ്ങൾ
കൊച്ചി: വാഹനത്തിന് ഇഷ്ട നമ്പർ സ്വന്തമാക്കാൻ മത്സരിച്ച് സിനിമ താരങ്ങൾ. എറണാകുളം ആർടി ഓഫീസിലായിരുന്നു സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബന്റെയും നിവിൻ പൊളിയുടെയും പോരാട്ടം നടന്നത്. തങ്ങളുടെ പുതിയ ആഡംബര കാറുകൾക്ക് ഇഷ്ടനമ്പർ സ്വന്തമാക്കാൻ കഴിഞ്ഞ ദിവസമാണ് ഇവർ എറണാകുളം ആർടി ഓഫീസിനെ സമീപിച്ചത്. കെഎൽ 07 ഡിജി 0459 നമ്പറിനാണ് കുഞ്ചാക്കോ ബോബൻ രംഗത്തെത്തിയത്. കെഎൽ 07 ഡിജി 0011 നമ്പറിനായി നിവിൻ പോളിയും അപേക്ഷിച്ചു. 0459 നമ്പർ ഫാൻസി നമ്പറല്ലാത്തതിനാൽ മറ്റാവശ്യക്കാർ ഉണ്ടാകില്ലെന്നാണ് ആർടി … Continue reading വാഹനത്തിന് ഇഷ്ട നമ്പർ സ്വന്തമാക്കാൻ മത്സരിച്ച് താരങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed