കവര് കാണണോ? നേരെ കുമ്പളങ്ങിക്ക് വിട്ടോ; കവരടിച്ചതിൻ്റെ ചിത്രങ്ങൾ കാണാം
കൊച്ചി: കുമ്പളങ്ങി നൈറ്റ്സ് സിനിമ ഇറങ്ങിയതോടെ, കുമ്പളങ്ങിയിലെ കവര് സൂപ്പർഹിറ്റായി മാറിയത്. ഓരോ വർഷവും കവര് കാണാൻ കുമ്പളങ്ങിയിലേക്ക് എത്തുന്നവർ നിരവധിയാണ്. സീസൺ ആയതോടെ കുമ്പളങ്ങിയിൽ വീണ്ടും കവര് അടിച്ചു തുടങ്ങി. നിരവധി പേരാണ് കവര് കാണാൻ കുമ്പളങ്ങിയിലേക്ക് എത്തുന്നത്. മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് കുമ്പളങ്ങിയിൽ കവര് അടിക്കുന്ന സമയം. രാത്രി 11 മണിയ്ക്ക് ശേഷം പോയാൽ കവര് കണ്ട് മടങ്ങാം. ഉപ്പുള്ള കടൽ കായൽ ജലത്തിലെ സൂഷ്മജീവി വർഗങ്ങളായ ആൽഗ, ബാക്ടീരിയ, ഫംഗസ് … Continue reading കവര് കാണണോ? നേരെ കുമ്പളങ്ങിക്ക് വിട്ടോ; കവരടിച്ചതിൻ്റെ ചിത്രങ്ങൾ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed