ജൂനിയർ വിദ്യാർഥികളുടെ ആക്രമണത്തിൽ സീനിയർ വിദ്യാർഥിക്ക് ദാരുണാന്ത്യം

ജൂനിയർ വിദ്യാർഥികളുടെ ആക്രമണത്തിൽ സീനിയർ വിദ്യാർഥിക്ക് ദാരുണാന്ത്യം കുംഭകോണം: സ്കൂളിൽ ജൂനിയർ, സീനിയർ ക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ജൂനിയർ വിദ്യാർഥികളുടെ ആക്രമണത്തിൽ 12-ാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം.  തമിഴ്നാട്ടിൽ കുംഭകോണത്തിനടുത്തുള്ള പട്ടീശ്വരത്തെ ഗവൺമെന്റ് സ്‌കൂളിലാണ് സംഭവം.  വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയാണ് മരണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.  രണ്ട് ക്ലാസുകൾ തമ്മിലുള്ള സംഘർഷത്തെ തുടർന്നാണ് സീനിയർ വിദ്യാർഥിയെ ആക്രമിക്കാൻ മറ്റു വിദ്യാർഥികൾ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.  ജൂനിയർ വിദ്യാർത്ഥികളുടെ കൂട്ടത്താക്രമണത്തിൽ പരിക്കേറ്റ 12-ാം ക്ലാസ് … Continue reading ജൂനിയർ വിദ്യാർഥികളുടെ ആക്രമണത്തിൽ സീനിയർ വിദ്യാർഥിക്ക് ദാരുണാന്ത്യം