മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ മുംബൈ: കേരളവുമായി കുടുംബബന്ധമുള്ള അധോലോക കുറ്റവാളി കുമാർ പിള്ളയെ ഹോങ്കോങ്ങിലേക്ക് നാടുകടത്താൻ പ്രത്യേക മക്കോക്ക കോടതി ഉത്തരവിട്ടു. ഹോങ്കോങ് പൗരനായ ഇയാൾക്കെതിരെ ഇന്ത്യയിൽ കൈമാറ്റ ധാരണ പ്രകാരം വിചാരണ നടത്തിയ മൂന്ന് കേസുകളിലും കുറ്റവിമുക്തനായതിനെത്തുടർന്നാണ് നടപടി. ഒരു മാസത്തിനകം നാടുകടത്തണമെന്ന് കോടതി നിർദേശിച്ചു. ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിൽ സിംഗപ്പൂരിൽ നിന്നാണ് കുമാർ പിള്ളയെ അറസ്റ്റ് ചെയ്ത് 2016ൽ ഇന്ത്യയ്ക്ക് … Continue reading മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ