യുട്യൂബ് നോക്കി ഡയറ്റെടുത്തു; 17കാരന് ദാരുണാന്ത്യം
യുട്യൂബ് നോക്കി ഡയറ്റെടുത്തു; 17കാരന് ദാരുണാന്ത്യം കുളച്ചൽ ∙ പൊണ്ണതടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയ വിദ്യാർഥി മരിച്ചു. കുളച്ചൽ പർനട്ടിവിള സ്വദേശി നാഗരാജന്റെ മകൻ ശക്തീശ്വർ (17) ആണ് മരിച്ചത്. പ്ലസ്ടു കഴിഞ്ഞു തിരുച്ചിറപ്പള്ളിയിലെ കോളജിൽ ചേരാനിരിക്കുകയായിരുന്നു ശക്തീശ്വർ കോളജിൽ ചേരുന്നതിനു മുൻപ് തടി കുറയ്ക്കാനാണ് യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയത്. കഴിഞ്ഞ 3 മാസത്തോളം മറ്റു ഭക്ഷണം ഉപേക്ഷിച്ചു. ജൂസ് മാത്രമാണ് ശക്തിശ്വർ കഴിച്ചിരുന്നത്. ദിവസങ്ങൾക്കു മുമ്പാണ് ശക്തീശ്വർ രോഗബാധിതനായത്. … Continue reading യുട്യൂബ് നോക്കി ഡയറ്റെടുത്തു; 17കാരന് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed