കുടുംബശ്രീയുടെ ഫ്ലോട്ടിംഗ് ബോട്ട് റെസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങി; അപകടം രാത്രിയിൽ; ഒഴിവായത് വൻ ദുരന്തം

കോട്ടയം: കോടിമതയിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീയുടെ ഫ്ലോട്ടിംഗ് ബോട്ട് റെസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങി. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ബോട്ട് മുങ്ങിയത്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് കോടിമത ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചത്.Kudumbashree’s floating boat restaurant, which was operating in Kodimata, sank in the water ബോട്ടിന്റെ ഒരുവശം പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ഉച്ചസമയങ്ങളിൽ അടക്കം വലിയ തിരക്കാണ് റെസ്റ്റോറന്റിൽ അനുഭവപ്പെട്ടിരുന്നത്. ബോട്ട് മുങ്ങിയത് രാത്രിയായതിനാൽ … Continue reading കുടുംബശ്രീയുടെ ഫ്ലോട്ടിംഗ് ബോട്ട് റെസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങി; അപകടം രാത്രിയിൽ; ഒഴിവായത് വൻ ദുരന്തം