വീട്ടുജോലി മുതൽ പ്ലംബിംഗ് വരെ; ഇനി ജോലിക്ക് ആളെ തപ്പി നടന്ന് വിഷമിക്കേണ്ട, പണി എന്താണെന്ന് മാത്രം പറഞ്ഞാൽ മതി… ക്വിക് സെർവ് പദ്ധതിയുമായി കുടുംബ്രശ്രീ

തൊടുപുഴ: ഇനി ജോലിക്ക് ആളെ തപ്പി നടന്ന് വിഷമിക്കേണ്ട, പണി എന്താണെന്ന് മാത്രം പറഞ്ഞാൽ മതി ആളെ കുടുംബശ്രീ വീട്ടിലെത്തിക്കും.Kudumbasree വീട്ടുജോലി മുതൽ പ്ലംബിംഗ് വരെയുള്ള ഏത് ജോലിയും ചെയ്യാൻ ഇനി കുടുംബ്രശ്രീയുടെ ‘ക്വിക് സെർവ് ‘ പദ്ധതിയുണ്ടാകും. പ്രത്യേകമായി സജ്ജമാക്കിയ ആപ്പ് കേന്ദ്രീകരിച്ചാണ് സംസ്ഥാന വ്യാപകമായി പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.തൊഴിൽ ബാങ്കിന് സമാനമായ സംവിധാനമാണ് ക്വിക്ക് സെർവ് പദ്ധതിയിലൂടെ കുടുംബശ്രീ മിഷൻ ആവിഷ്‌കരിക്കുന്നത്. വീട്ടുജോലി, രോഗി വയോജന പരിചരണം, പാചകം, സെക്യൂരിറ്റി, ഡ്രൈവിംഗ്, കൃഷിപ്പണി, വ്യാപാര വ്യവസായ … Continue reading വീട്ടുജോലി മുതൽ പ്ലംബിംഗ് വരെ; ഇനി ജോലിക്ക് ആളെ തപ്പി നടന്ന് വിഷമിക്കേണ്ട, പണി എന്താണെന്ന് മാത്രം പറഞ്ഞാൽ മതി… ക്വിക് സെർവ് പദ്ധതിയുമായി കുടുംബ്രശ്രീ