ഹൈടെക് സൗകര്യങ്ങളോടെ കുടപ്പനക്കുന്ന് മൃഗാശുപത്രിക്ക് 85 ലക്ഷം രൂപ

ഹൈടെക് സൗകര്യങ്ങളോടെ കുടപ്പനക്കുന്ന് മൃഗാശുപത്രിക്ക് 85 ലക്ഷം രൂപ തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രിയുടെ സമഗ്ര വികസനത്തിനായി ജില്ലാ പഞ്ചായത്തിന്റെ ബഡ്ജറ്റിൽ 85 ലക്ഷം രൂപ വകയിരുത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി അറിയിച്ചു. ആശുപത്രി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് പ്രഖ്യാപനം. ആക്കുളം – ചേറ്റുവ ജലപാത മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; ഇനി ബോട്ട് യാത്രയും സജീവം ന്യായവില മെഡിക്കൽ സ്റ്റോർ ഉടൻ സാധാരണക്കാർക്ക് മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനായി … Continue reading ഹൈടെക് സൗകര്യങ്ങളോടെ കുടപ്പനക്കുന്ന് മൃഗാശുപത്രിക്ക് 85 ലക്ഷം രൂപ