കൊച്ചി: ഇനി വിരസതയില്ലാതെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളിലെ ദീര്‍ഘദൂര യാത്ര ഇനി. കോമഡി ക്ലിപ്പുകളും പാട്ടുകളുമെല്ലാം കണ്ട് ഇനി യാത്ര ആനന്ദകരമാക്കാം. ഡ്രൈവര്‍ കാബിന് പിന്നില്‍ സ്ഥാപിക്കുന്ന 28 ഇഞ്ച് എല്‍ഇഡി ടിവികളിലൂടെയാകും പ്രദര്‍ശനം. ദീര്‍ഘദൂര സ്വിഫ്റ്റ് ബസുകളിലെ യാത്ര വിനോദ അനുഭവമാകുക എന്നതോടൊപ്പം, സര്‍വീസ് ഇതര വരുമാന വര്‍ധന കൂടി ലക്ഷ്യമിട്ടാണ് കെഎസ്ആര്‍ടിസിയുടെ പുതിയ നടപടി. സ്വിഫ്റ്റ് ബസുകളില്‍, പ്രത്യേകിച്ച് സൂപ്പര്‍ ഫാസ്റ്റ്, ഉയര്‍ന്ന ക്ലാസ് ബസുകളില്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌ക്രീനുകളിലൂടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതു വഴി കെ.എസ്.ആർ.ടി.സിക്ക് … Continue reading കോമഡി ക്ലിപ്പുകളും പാട്ടുകളുമെല്ലാം കണ്ട് ആന വണ്ടിയിൽ യാത്ര ചെയ്യാം; യാത്രക്കാരുടെ വിരസത അകറ്റാൻ പുതിയ സംവിധാനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed