കാസർകോട് നിന്ന് കോയമ്പത്തൂരിലേക്ക് KSRTC

കാസർകോട് നിന്ന് കോയമ്പത്തൂരിലേക്ക് KSRTC കാസർകോട്: കെ.എസ്.ആർ.ടി.സിയുടെ കാസർകോട് -കോയമ്പത്തൂർ ദീർഘദൂര ബസ് സർവീസിനു നാളെ തുടക്കമാകും. സൂപ്പർ ഡീലക്സ് സർവീസ് ബസാണ് ഈ റൂട്ടിൽ സർവീസ് നടത്തുക. കാസർകോട് നിന്ന് രാത്രി 10മണിക്ക് പുറപ്പെടുന്ന ബസ് കണ്ണൂർ-കോഴിക്കോട്-മലപ്പുറം-പാലക്കാട് വഴി 8.50 മണിക്കൂർ കൊണ്ട് കോയമ്പത്തൂരിൽ എത്തും. പാതിവിലത്തട്ടിപ്പ്:പുതിയ നീക്കവുമായി ക്രൈംബ്രാഞ്ച് തുടർന്ന് തിരികെ രാത്രി 8.15ന് കോയമ്പത്തൂരിൽ നിന്ന് വരുന്ന ബസ് പുലർച്ചെ 05.15ന് കാസർകോട് എത്തിച്ചേരും. 513 രൂപയാണ് യാത്രാനിരക്ക്. ടിക്കറ്റുകൾ onlineksrtcswift.com എന്ന … Continue reading കാസർകോട് നിന്ന് കോയമ്പത്തൂരിലേക്ക് KSRTC