മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് ഇനി ഇരുനിലയിൽ രാജകീയ യാത്ര…!

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കായുള്ള കെ.എസ്.ആർ.ടി.സി.യുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ് മന്ത്രി കെ.ബി.ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്തു. എ.രാജ എം.എൽ.എ. അധ്യക്ഷനായി. രാവിലെ 8.30 – മുതൽ വൈകീട്ട് 6-വരെയാണ് ബസ് സർവീസ് നടത്തുന്നത്. ഡിപ്പോയിൽ നിന്ന് തുടങ്ങുന്ന സർവീസ് കൊച്ചി ധനുഷ്കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ്റോഡ്, ആനയിറങ്ങൽ എന്നിവിടങ്ങൾ സന്ദർശിച്ചതിനുശേഷം തിരികെ ഡിപ്പോയിലെത്തും. ഡബിൾ ഡെക്കർ ബസിലെ യാത്ര സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമായിരിക്കുമെന്നും മഴയിലും മഞ്ഞിലും മൂന്നാറിന്റ വ്യത്യസ്ത സൗന്ദര്യം ആസ്വദിക്കാവുന്നതാണ് ബസ്. പുറം കാഴ്ചകൾ … Continue reading മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് ഇനി ഇരുനിലയിൽ രാജകീയ യാത്ര…!