തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ പ്രീമിയം ബസുകൾ ഓണത്തിന് മുമ്പ് സർവീസ് തുടങ്ങും. ഇതിനായുള്ള നടപടി ക്രമങ്ങൾ കോർപ്പറേഷൻ പൂർത്തിയാക്കി വരികയാണ്. നേരത്തേ തന്നെ പ്രീമിയം ബസുകളുടെ ട്രയൽ റൺ പൂർത്തിയായിരുന്നു.KSRTC’s premium buses will start service before Onam ടാറ്റയുടെ മാർക്കോപോളോ ബസുകളാണ് ഇതിന് ഉപയോഗിച്ചത്. ഇതിൽ കെഎസ്ആർടിസിക്ക് വേണ്ട മാറ്റങ്ങൾ കൂടി വരുത്തിയ ശേഷമാകും ബസുകൾ നിരത്തിലെത്തുക. എല്ലാ കെഎസ്ആർടിസി സ്റ്റാൻഡുകളിലും കയറില്ലെന്നതാണ് പ്രീമിയം സർവീസിന്റെ മറ്റൊരു സവിശേഷത. ബസിലെ … Continue reading ഓണത്തിന് മുമ്പ് അടിമുടി മാറാനുറച്ച് ആനവണ്ടി; ലഘുഭക്ഷണം വൈ ഫൈയും, സീറ്റു ബെൽറ്റും എസിയും… 20 രൂപ കൂടി കയ്യിൽ കരുതിയാൽ നിൽക്കുന്നിടത്ത് ബസ് എത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed