മൂന്നാറിൽ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ പതുവത്സര സമ്മാനം !

മൂന്നാറിൽ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ പതുവത്സര സമ്മാനം മൂന്നാറിൽ വിനോദസഞ്ചാരികൾക്കായുള്ള കെഎസ്ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ് സർവീസ് വെള്ളിയാഴ്ച തുടങ്ങും. രാവിലെ എട്ടിന് നടക്കുന്ന ചടങ്ങിൽ എംഡി പി. എസ്. പ്രമോജ്ശങ്കർ സർവീസ് ഉദ്ഘാടനം ചെയ്യും. ഇതിനായി കെഎസ്ആർടിസിയുടെ തിരുവനന്തപുരം പാപ്പനംകോട് സെൻട്രൽ വർക്‌സിൽ നിർമിച്ച ബസ് മൂന്നാർ ഡിപ്പോയിലെത്തിച്ചു. നിലവിൽ സർവീസ് നടത്തുന്ന ബസിന് സമാനമായ ബസാണ് പുതുതായി എത്തിച്ചത്. ദിവസേന മൂന്ന് സർവീസുകളാണ് നടത്തുന്നത്. രാവിലെ 8, 11.30, വൈകിട്ട് 3 എന്നിങ്ങനെയാണ് സമയക്രമം. മൂന്നാർ … Continue reading മൂന്നാറിൽ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ പതുവത്സര സമ്മാനം !