607 സെന്‍ററുകളിലായി 1,39,187 ഉദ്യോഗാർത്ഥികൾ; പിഎസ്‍സി പരീക്ഷയ്ക്ക് അധിക സർവീസുകളുമായി കെഎസ്ആർടിസി

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയ്ക്ക് അധിക സർവീസുകളുമായി കെഎസ്ആർടിസി. യാത്രക്കാരുടെ തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ കൂടുതൽ ട്രിപ്പുകൾ നടത്തുവാനുള്ള ക്രമീകരണങ്ങളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.KSRTC with additional services for PSC exam നാളെ തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന പിഎസ്‍സി എൽഡി ക്ലാർക്ക് പരീക്ഷയ്ക്ക് വേണ്ടിയാണ് കെഎസ്ആർടിസി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. 607 സെന്‍ററുകളിലായി 1,39,187 ഉദ്യോഗാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൃത്യസമയത്തുതന്നെ എത്തിച്ചേരുന്നതിനുവേണ്ടി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, എന്നിവടങ്ങളിൽനിന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് … Continue reading 607 സെന്‍ററുകളിലായി 1,39,187 ഉദ്യോഗാർത്ഥികൾ; പിഎസ്‍സി പരീക്ഷയ്ക്ക് അധിക സർവീസുകളുമായി കെഎസ്ആർടിസി