ദുർഗാപൂജയ്ക്ക് കൂടുതൽ അന്തർസംസ്ഥാന സർവിസുകളുമായി കെ.എസ്.ആർ.ടി.സി; സമയക്രമവും ബുക്ക് ചെയ്യേണ്ട രീതിയും അറിയാം

കോഴിക്കോട്: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യത്തിനായി അധിക അന്തർസംസ്ഥാന സർവിസുകൾ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി.KSRTC to start additional inter-state services for the convenience of passengers during Mahanavami, Vijayadashami and Diwali celebrations കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവിസുകൾ. ഒക്ടോബർ ഒമ്പത് മുതൽ നവംബർ ഏഴ് വരെയാവും സർവിസുകൾ. സർവിസുകളുടെ സമയക്രമംബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവിസുകൾ കേരളത്തിൽ നിന്നുള്ള അധിക … Continue reading ദുർഗാപൂജയ്ക്ക് കൂടുതൽ അന്തർസംസ്ഥാന സർവിസുകളുമായി കെ.എസ്.ആർ.ടി.സി; സമയക്രമവും ബുക്ക് ചെയ്യേണ്ട രീതിയും അറിയാം