കെ.എസ്.ആർ.ടി.സിയിൽ ‘തത്സമയ’ നിരക്ക് വർധന വരുന്നു; യാത്രക്കാരുടെ തിരക്ക് കണക്കാക്കി നിരക്ക് വർധന

കെ.എസ്.ആർ.ടി.സിയിൽ ‘തത്സമയ’ നിരക്ക് വർധന വരുന്നു തിരുവനന്തപുരം ∙ യാത്രക്കാരുടെ തിരക്ക് മുൻകൂട്ടി കണക്കാക്കി നിരക്ക് നിശ്ചയിക്കുന്ന ‘ഫ്ലക്സി ഫെയർ’ സംവിധാനത്തിൽ വലിയ മാറ്റങ്ങളുമായി കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവിസുകളിലാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്. ഇതുവരെ തിരക്ക് കൂടുതലുള്ള വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നിരക്ക് 30 ശതമാനം വരെ വർധിപ്പിക്കുകയും യാത്രക്കാർ കുറയുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ 15 ശതമാനം വരെ കുറയ്ക്കുകയും ചെയ്യുന്ന സംവിധാനമായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാൽ ഇനി മുതൽ ദിവസങ്ങൾ പരിഗണിക്കാതെ, യഥാർത്ഥ … Continue reading കെ.എസ്.ആർ.ടി.സിയിൽ ‘തത്സമയ’ നിരക്ക് വർധന വരുന്നു; യാത്രക്കാരുടെ തിരക്ക് കണക്കാക്കി നിരക്ക് വർധന