ആനവണ്ടിയിലെ സ്മാർട്ട് കാർഡ് വൻ വിജയം; യാത്രക്കാർക്ക് ലഭിക്കുക ഈ ആനുകൂല്യങ്ങൾ

ആനവണ്ടിയിലെ സ്മാർട്ട് കാർഡ് വൻ വിജയം; യാത്രക്കാർക്ക് ലഭിക്കുക ഈ ആനുകൂല്യങ്ങൾ ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ടിക്കറ്റ് എളുപ്പം ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി കെഎസ്ആർടിസി തുടങ്ങിയ സ്മാർട്ട് കാർഡ് പദ്ധതി ക്ക് വൻ സ്വീകാര്യത. കാർഡ് പുറത്തിറക്കി മൂന്നു മാസമാകുമ്പോഴേക്കും 1,55,000 കാർഡ് വിറ്റഴിഞ്ഞു. കൂടുതൽ വിറ്റത് തിരുവനന്തപുരം ജില്ലയി ലാണ്. കെ- റെയിലിൽനിന്നുമാ ണ് ആദ്യം കെഎസ്ആർടിസി കാർഡ് എടുത്തിരുന്നത്. പിന്നീട് ഇത് ഇ-കാർഡ് ടെക്നോളജി യിലേക്കുമാറ്റി. ആദ്യം വിൽപ്പന യ്ക്കെത്തിയ 1,18,000 കാർഡുകൾഒരാഴ്ചയ്ക്കുള്ളിൽത്തന്നെ വിവിധ ഡിപ്പോകളിലൂടെ … Continue reading ആനവണ്ടിയിലെ സ്മാർട്ട് കാർഡ് വൻ വിജയം; യാത്രക്കാർക്ക് ലഭിക്കുക ഈ ആനുകൂല്യങ്ങൾ