ബ്രേക്ക് ഡൗണായാലും കെഎസ്ആർടിസി ബസുകൾക്ക് അധിക നേരം വഴിയിൽ കിടക്കേണ്ടി വരില്ല; പറന്നെത്തും വർക്ക്ഷോപ്പ്!

തിരുവനന്തപുരം: സംസ്ഥാനത്ത് വഴിയിൽ ബ്രേക്ക് ഡൗണായി കെഎസ്ആർടിസിക്ക് ഇനി അധിക നേരം വഴിയിൽ കിടക്കേണ്ടി വരില്ല. ബ്രേക്ക് ഡൗണാകുന്ന കെ എസ് ആർ ടി സി ബസുകളിലെ പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാൻ രംഗത്തു വരികയാണ് കെ എസ് ആർ ടി സി റാപ്പിഡ് റിപ്പയർ ടീം. ഇന്നലെ വൈകിട്ട് മൂന്ന് മണിയ്ക്ക് കൊട്ടാരക്കര ബസ് സ്റ്റേഷനിൽ കെഎസ്ആർടിസി റാപ്പിഡ് റിപ്പയർ സർവ്വീസുകളുടെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചു. കെഎസ്ആര്‍ടിസി ബസ് ബ്രേക്ഡൗണ്‍ ആകുന്ന സാഹചര്യങ്ങളില്‍ എത്രയും വേഗത്തില്‍ അവ … Continue reading ബ്രേക്ക് ഡൗണായാലും കെഎസ്ആർടിസി ബസുകൾക്ക് അധിക നേരം വഴിയിൽ കിടക്കേണ്ടി വരില്ല; പറന്നെത്തും വർക്ക്ഷോപ്പ്!