കെ.എസ്.ആർ.ടി.സിയിൽ 10 വർഷമായി പി.എസ്.സി നിയമനമില്ല; വിവരാവകാശ രേഖ പുറത്ത്

കെ.എസ്.ആർ.ടി.സിയിൽ 10 വർഷമായി പി.എസ്.സി നിയമനമില്ല; വിവരാവകാശ രേഖ പുറത്ത് തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി കെ.എസ്.ആർ.ടി.സിയിൽ കഴിഞ്ഞ ഒരു ദശകമായി നിയമനങ്ങൾ പൂർണ്ണമായും നിലച്ചതായി വിവരാവകാശ രേഖ വെളിപ്പെടുത്തുന്നു. 2016 മെയ് മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ ഒരാൾക്കുപോലും പി.എസ്.സി മുഖേന നിയമന ശുപാർശ ലഭിച്ചിട്ടില്ലെന്ന് കമ്മീഷൻ അറിയിച്ചു. വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. 2017-ലും 2021-ലും ജൂനിയർ അസിസ്റ്റന്റ് തസ്തികയിൽ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും നിയമന നടപടികൾ മുന്നോട്ട് … Continue reading കെ.എസ്.ആർ.ടി.സിയിൽ 10 വർഷമായി പി.എസ്.സി നിയമനമില്ല; വിവരാവകാശ രേഖ പുറത്ത്