ഒന്നാം തീയതി ശമ്പളം; ആ വാക്ക് പാലിച്ച് മന്ത്രി ഗണേഷ് കുമാർ ; പരാജയപ്പെട്ട പദ്ധതി വീണ്ടും പരീക്ഷിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഏറെ വർഷങ്ങൾക്കു ശേഷം ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം നല്‍കി കെഎസ്ആര്‍ടിസി. ഇത്തവണ മാര്‍ച്ച് മാസത്തിലെ ശമ്പളം ഒറ്റത്തവണയായിട്ടാണ് വിതരണം ചെയ്തത്. 2020 ഡിസംബറിന് ശേഷം ആദ്യമായണ് കെഎസ്ആര്‍ടിസിയില്‍ ഒന്നാം തീയതി മുഴുവന്‍ ശമ്പളവും വിതരണം ചെയ്തത്. ഇന്ന് തന്നെ ശമ്പള ഇനത്തിൽ 80 കോടി വിതരണം ചെയ്തെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ഓവർ ഡ്രാഫ്റ്റ് എടുത്തായിരുന്നു ശമ്പള വിതരണം നടത്തിയത്. സർക്കാർ സഹായം കിട്ടുന്നതോടെ ഇതിൽ 50 കോടി തിരിച്ചടക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. … Continue reading ഒന്നാം തീയതി ശമ്പളം; ആ വാക്ക് പാലിച്ച് മന്ത്രി ഗണേഷ് കുമാർ ; പരാജയപ്പെട്ട പദ്ധതി വീണ്ടും പരീക്ഷിച്ച് കെഎസ്ആര്‍ടിസി