പേരൊക്കെ സൂപ്പറാ ” മിന്നൽ “; ക്രിസ്‌മസ് ദിനത്തിൽ ആനവണ്ടിയിൽ വന്നവർ പെരുവഴിയിലായി

പേരൊക്കെ സൂപ്പറാ ” മിന്നൽ “; ഇരുട്ടത്ത് ഡീസൽ തീർന്നു; ആനവണ്ടിയിൽ വന്നവർ പെരുവഴിയിലായി കോഴിക്കോട്: ക്രിസ്‌മസ് ദിനത്തിൽ ഡീസൽ തീർന്നതിനെ തുടർന്ന് കെഎസ്ആർടിസി മിന്നൽ ബസ് വഴിയിൽ കുടുങ്ങി. കോഴിക്കോട് കാരശേരിയിലാണ് സംഭവം. തിരുവനന്തപുരം–സുൽത്താൻ ബത്തേരി റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന മിന്നൽ ബസിന്റെ ഡീസൽ തീർന്നതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർ പെരുവഴിയിലായി. ചൊവ്വാഴ്ച രാത്രി 11 മണിയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസിന് ആവശ്യമായ ഡീസൽ നിറയ്ക്കുന്നതിൽ ഡ്രൈവറുടെയും കണ്ടക്‌ടറുടെയും ഭാഗത്ത് വീഴ്ച … Continue reading പേരൊക്കെ സൂപ്പറാ ” മിന്നൽ “; ക്രിസ്‌മസ് ദിനത്തിൽ ആനവണ്ടിയിൽ വന്നവർ പെരുവഴിയിലായി