മൂന്നാറിലെ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനം: സഞ്ചാരികൾക്ക് മൂന്നാറിൻ്റെ ഭംഗി ആസ്വദിക്കാൻ ഡബിൾ ഡക്കർ ബസുമായി കെ.എസ്.ആർ.ടി.സി

സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്ക് ഡബിൾ ഡക്കർ ബസ് വരുന്നു. ഔപചാരിക ഉദ്‌ഘാടനം ചൊവ്വാഴ്ച വൈകീട്ട് 5 ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ തിരുവനന്തപുരത്ത് നിർവഹിക്കും. KSRTC launches double-decker bus to help tourists enjoy the beauty of Munnar യാത്രക്കാർക്ക് കാഴ്‌ചകൾ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണ്ണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജീകരിച്ചിട്ടുള്ളത്. കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ സംരംഭമായ ‘കെഎസ്ആർടിസി റോയൽ വ്യൂ’ പദ്ധതിയുടെ ഭാഗമാണ് ഡബിൾ ഡക്കർ … Continue reading മൂന്നാറിലെ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനം: സഞ്ചാരികൾക്ക് മൂന്നാറിൻ്റെ ഭംഗി ആസ്വദിക്കാൻ ഡബിൾ ഡക്കർ ബസുമായി കെ.എസ്.ആർ.ടി.സി