ഇനി കെ എസ് ആർ ടി സി ബസ് കണ്ടാൽ ബോർഡ് നോക്കണ്ടാ, പിന്നിലെ ചിത്രം നോക്കിയാൽ മതി….

ഇനി കെ എസ് ആർ ടി സി ബസ് കണ്ടാൽ ബോർഡ് നോക്കണ്ടാ, പിന്നിലെ ചിത്രം നോക്കിയാൽ മതി…. നാടിന്റെ മുഖമുദ്ര പതിപ്പിച്ച് കെഎസ്ആര്‍ടിസി ബസ്; ഇത് കെഎസ്ആര്‍ടിസിയില്‍ പുതുചരിത്രം കൊട്ടാരക്കര:കൊട്ടാരക്കരയുടെ മുഖമുദ്രയെ പതിപ്പിച്ച കെഎസ്ആർടിസി ബസുകൾ കേരളത്തിലെ റോഡുകളിൽ പുതുമയോടെ ചായം മാറുകയാണ്. ഈ മാറ്റം ട്രാൻസ്പോർട്ടിനെയും കലയെയും ഒരുമിപ്പിക്കുന്നതാണ്. ഇനി മൂകാംബികയിലോ ബെംഗളൂരുവിലോ നിൽക്കുമ്പോൾ ബസിന്റെ ബോർഡ് നോക്കണമെന്നില്ല; പിന്നിലുള്ള കഥകളി പെയിന്റ് മതി തിരിച്ചറിയാൻ കെഎസ്ആർടിസിയിൽ കൊട്ടാരക്കരയുടെ മുഖം; കഥകളി ചിത്രത്തോടൊപ്പം പുതിയ … Continue reading ഇനി കെ എസ് ആർ ടി സി ബസ് കണ്ടാൽ ബോർഡ് നോക്കണ്ടാ, പിന്നിലെ ചിത്രം നോക്കിയാൽ മതി….