മസനഗുഡി വഴി ഊട്ടിക്ക് ആന വണ്ടിയിൽ പോയാലോ? ബഡ്ജറ്റ് ടൂറിസം സെല്ലിൻ്റെ പുതിയ നീക്കം പൊളിക്കും
കോഴിക്കോട്: സംസ്ഥാനത്തിനകത്ത് മാത്രം നടത്തിയിരുന്ന വിനോദ-തീർത്ഥാടന യാത്രകൾ അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാരുങ്ങി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. ഊട്ടി, മൈസൂരു, കൊടൈക്കനാൽ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്കാകും ആദ്യഘട്ടം യാത്ര സംഘടിപ്പിക്കുന്നത്. 80 ഡിപ്പോകളിൽ നിന്നാകും യാത്രകൾ പുറപ്പെട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അടക്കമുള്ളവയുമായി ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ഇത് വിജയിച്ചാൽഅയൽ സംസ്ഥാനങ്ങളിലെ കൂടുതൽ ഇടങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കും.സൂപ്പർ ഡീലക്‌സ് നോൺ എ.സി ബസുകളാണ് യാത്രക്കയി ഉപയോഗിക്കുക. യാത്രയിലുടനീളം വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രത്യേകതയും ചരിത്രപ്രാധാന്യവും യാത്രക്കാർക്ക് ടൂർ … Continue reading മസനഗുഡി വഴി ഊട്ടിക്ക് ആന വണ്ടിയിൽ പോയാലോ? ബഡ്ജറ്റ് ടൂറിസം സെല്ലിൻ്റെ പുതിയ നീക്കം പൊളിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed