കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം: റെക്കോർഡ് വരുമാനം
തിരുവനന്തപുരം: നഷ്ടക്കഥകൾ മാത്രം കേട്ടു മടുത്ത മലയാളിക്ക് കെഎസ്ആർടിസിയിൽ നിന്ന് ഇതാ ഒരു ശുഭവാർത്ത. പ്രതിസന്ധികളെയും വിമർശനങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിലാണ് കേരളത്തിന്റെ സ്വന്തം ആനവണ്ടി. ജനുവരി മാസത്തിൽ കെഎസ്ആർടിസി കൈവരിച്ചത് ഇതുവരെ കണ്ടിട്ടില്ലാത്ത റെക്കോർഡ് വരുമാനമാണ്. ചരിത്രം വഴിമാറുന്നു; പ്രതിദിന വരുമാനത്തിൽ 13 കോടി കടന്ന് കെഎസ്ആർടിസിയുടെ പടയോട്ടം കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കളക്ഷനാണ് ഇക്കഴിഞ്ഞ ജനുവരിയിൽ രേഖപ്പെടുത്തിയത്. ഒരു ദിവസം മാത്രം 13.02 കോടി രൂപയാണ് വരുമാനമായി … Continue reading കെഎസ്ആർടിസിക്ക് ചരിത്ര നേട്ടം: റെക്കോർഡ് വരുമാനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed