പെന്‍ഷന്‍ വിതരണത്തിലും ശമ്പളക്കാര്യത്തിലും താളംതെറ്റി കെഎസ്ആര്‍ടിസി. മുൻ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാത്തതിന്‍റെ പേരില്‍ രണ്ടു വര്‍ഷത്തിനിടെ സര്‍ക്കാര്‍ നേരിട്ടത് 15 കോടതിയലക്ഷ്യ നടപടികളാണ്. ഇതിനിടെ, പെന്‍ഷന്‍ മുടങ്ങിയതിന്‍റെ പേരില്‍ നാലുപേർ ആത്മഹത്യ ചെയ്തു.KSRTC faced 15 contempt proceedings in 2 years സഹകരണ ബാങ്കുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തില്‍ സര്‍ക്കാര്‍ പലിശ ഇനത്തില്‍ മാത്രം ചെലവഴിച്ചത് മുന്നൂറ് കോടിയോളം രൂപയാണ്. 2022 ആഗസ്ത് അഞ്ചിന്‍റെ ഉത്തരവ് പ്രകാരം എല്ലാമാസവും ഏഴാം തീയതിക്ക് മുമ്പ് പെന്‍ഷന്‍ നല്‍കണം. … Continue reading കെഎസ്ആര്‍ടിസി 2 വര്‍ഷത്തിനിടെ നേരിട്ടത് 15 കോടതിയലക്ഷ്യ നടപടികൾ; പെൻഷൻ മുടങ്ങിയതിന്റെ പേരിലെ ആത്മഹത്യ വേറെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed