കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെസ്ആര്‍ടിസി ബസ് ഇടിച്ചുകയറി; 15 പേർക്ക് പരുക്ക്

തൃശൂര്‍: തൃശൂര്‍ മുണ്ടൂരില്‍ ബസിന് പിന്നില്‍ ബസിടിച്ച് അപകടം. കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെസ്ആര്‍ടിസി ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം നടന്നത. അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരുടെ പരിക്ക് നിസാരമാണെന്നാണ് വിവരം നിങ്ങളുടെ നാട്ടിലുണ്ടോ ഇങ്ങനൊരു ജോസഫേട്ടൻ; എഴുപത്തഞ്ച് വർഷത്തിനിടെ 60 കണ്ടുപിടിത്തങ്ങൾ; എല്ലാം നല്ല ഇടിവെട്ട് സാധനങ്ങൾ കൊച്ചി: കോതമംഗലം ഗാന്ധിനഗർ പീച്ചനാട്ട് ജോസഫെന്ന … Continue reading കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെസ്ആര്‍ടിസി ബസ് ഇടിച്ചുകയറി; 15 പേർക്ക് പരുക്ക്