ഇറക്കത്തിൽ ബസ്സിന്റെ ബ്രെക്ക് പോയിട്ടും മനസ്സാന്നിധ്യം കൈവിട്ടില്ല; താരമായി KSRTC ഡ്രൈവർ വണ്ണപ്പുറം (ഇടുക്കി) ∙ ചേലച്ചുവട് റോഡിലെ അപകടഭീഷണിയായ നാൽപ്പതേക്കർ ഇറക്കത്തിൽ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് പൂർണമായും നഷ്ടപ്പെട്ട സംഭവത്തിൽ ഡ്രൈവറുടെ അസാധാരണമായ മനസ്സാനിധ്യം വലിയ ദുരന്തം ഒഴിവാക്കി ഹാൻഡ് ബ്രേക്ക് പ്രയോഗിച്ചിട്ടും വാഹനം നിർത്താൻ കഴിയാത്ത സാഹചര്യത്തിൽ ഡ്രൈവർ ബസ് കുറച്ചുദൂരം നിയന്ത്രിതമായി ഓടിച്ച് താരതമ്യേന സുരക്ഷിതമായ സ്ഥലത്തെ മൺതിട്ടയിൽ ഇടിച്ച് നിർത്തുകയായിരുന്നു. സംഭവത്തിൽ യാത്രക്കാരടക്കം ആർക്കും പരിക്കേൽക്കാതിരുന്നത് ആശ്വാസമായി. ബുധനാഴ്ച രാവിലെ 10.40ഓടെയായിരുന്നു … Continue reading ഇറക്കത്തിൽ ബസ്സിന്റെ ബ്രെക്ക് പോയിട്ടും മനസ്സാന്നിധ്യം കൈവിട്ടില്ല; പിടിച്ചിരിക്കാൻ പറഞ്ഞശേഷം ഹീറോ ആക്ഷൻ; താരമായി KSRTC ഡ്രൈവർ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed