ഇനി നഷ്ടത്തിലോടുന്നത് 20 ഡിപ്പോകൾ മാത്രം; 73 എണ്ണം ലാഭത്തിൽ; ആനവണ്ടികളുടെ ശനിദശ മാറുന്നു

കേരളത്തിലെ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ പ്രവര്‍ത്തനലാഭത്തിലേക്ക്. 73 ഡിപ്പോകളാണ് ജൂലൈ ഒന്നുമുതല്‍ സെപ്റ്റംബര്‍ 17 വരെയുള്ള കണക്കുപ്രകാരം ലാഭത്തിലായത്. പ്രവര്‍ത്തനനഷ്ടമുള്ളവ 20 ആയി കുറഞ്ഞുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.KSRTC Depots in Kerala to Operating Profit ജൂലൈയില്‍ 41 ഡിപ്പോകളാണ് നഷ്ടത്തിലോടിയിരുന്നത്. അതില്‍നിന്ന് 21 ഡിപ്പോകള്‍ ലാഭകരമായി. ടിക്കറ്റ് വരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. നെടുങ്കണ്ടം, കുമളി, മല്ലപ്പളളി, കട്ടപ്പന, പൊന്‍കുന്നം, നിലമ്പൂര്‍, കല്‍പ്പറ്റ, കാഞ്ഞങ്ങാട്, തലശേരി, മൂന്നാര്‍, മൂലമറ്റം, കോന്നി, പിറവം, പയ്യന്നൂര്‍, തിരുവമ്പാടി, കൂത്താട്ടുകുളം, എരുമേലി, വടകര, കൊടുങ്ങല്ലൂര്‍, … Continue reading ഇനി നഷ്ടത്തിലോടുന്നത് 20 ഡിപ്പോകൾ മാത്രം; 73 എണ്ണം ലാഭത്തിൽ; ആനവണ്ടികളുടെ ശനിദശ മാറുന്നു