കെ.എസ്.ആർ.ടി.സി. ഡിപ്പോകളും ബസുകളും മാലിന്യമുക്തമാക്കാൻ തയ്യാറെടുക്കുന്നു. ഡിപ്പോകളിൽ മാലിന്യ സംസ്കരണത്തിനും മലിനജലശുദ്ധീകരണത്തിനും പ്ലാന്റുകൾ സ്ഥാപിക്കാനാണ് പദ്ധതി. ‘മാലിന്യമുക്തം നവകേരളം’ എന്ന പരിപാടിയുടെ ഭാഗമായി ഈ നടപടികൾ സ്വീകരിക്കുകയാണ്. KSRTC depots and buses become garbage-free മന്ത്രിമാരായ എം.ബി. രാജേഷിന്റെയും കെ.ബി. ഗണേഷ് കുമാറിന്റെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. കെ.എസ്.ആർ.ടി.സി. ബസുകളിൽ മാലിന്യം വലിച്ചെറിയാതിരിക്കാൻ പെട്ടികൾ സ്ഥാപിക്കും. ‘മാലിന്യം വലിച്ചെറിയരുത്’ എന്ന ബോർഡുകളും സ്ഥാപിക്കും. ഡിപ്പോകളിലും മാലിന്യപ്പെട്ടികളും മാലിന്യസംസ്കരണ സംവിധാനങ്ങളും ഒരുക്കും. തദ്ദേശസ്വയംഭരണവകുപ്പിന്റെ … Continue reading മാലിന്യസംസ്കരണത്തിനും മലിനജലശുദ്ധീകരണത്തിനും പ്ലാന്റുകൾ, മാലിന്യപ്പെട്ടികൾ, ഇ.ടി.പി.കൾ…. കെ.എസ്.ആർ.ടി.സി. ഡിപ്പോകളും ബസുകളും മാലിന്യമുക്തമാകുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed