വീട് നിർമാണത്തിനായി വർഷങ്ങളായി സ്വരൂപിച്ച പണം; ബസ് യാത്രയ്ക്കിടെ ഒരു ലക്ഷം രൂപയുള്ള ബാഗ് നഷ്ടപ്പെട്ടു; ടിക്കറ്റിലൂടെ ബാഗ് കണ്ടെത്തി മാതൃകയായി കണ്ടക്ടർ

വീട് നിർമാണത്തിനായി വർഷങ്ങളായി സ്വരൂപിച്ച പണം; ബസ് യാത്രയ്ക്കിടെ ഒരു ലക്ഷം രൂപയുള്ള ബാഗ് നഷ്ടപ്പെട്ടു; ടിക്കറ്റിലൂടെ ബാഗ് കണ്ടെത്തി മാതൃകയായി കണ്ടക്ടർ കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ യാത്രക്കാരന് നഷ്ടപ്പെട്ട ഒരു ലക്ഷം രൂപ കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി കണ്ടക്ടർ. തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശിയായ ഹമീദ്കുട്ടി വീട് നിർമാണത്തിനായി വർഷങ്ങളായി സ്വരൂപിച്ച പണമാണ് ബസ് യാത്രയ്ക്കിടെ അശ്രദ്ധയാൽ നഷ്ടമായത്. ബാഗ് നഷ്ടപ്പെട്ട വിവരം മനസ്സിലായതോടെ ഹമീദ്കുട്ടി കിഴക്കേകോട്ട സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ പരാതിയുമായി എത്തി. … Continue reading വീട് നിർമാണത്തിനായി വർഷങ്ങളായി സ്വരൂപിച്ച പണം; ബസ് യാത്രയ്ക്കിടെ ഒരു ലക്ഷം രൂപയുള്ള ബാഗ് നഷ്ടപ്പെട്ടു; ടിക്കറ്റിലൂടെ ബാഗ് കണ്ടെത്തി മാതൃകയായി കണ്ടക്ടർ