സീറ്റ് മാറിയിരിക്കാൻ പറഞ്ഞതിന് കെഎസ്ആർടിസി കണ്ടക്ടർക്ക് ക്രൂരമർദ്ദനം; നാലുപേർ അറസ്റ്റിൽ
കോഴിക്കോട്: ബസിൽ സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ടതിന് കെഎസ്ആർടിസി കണ്ടക്ടർക്ക് ക്രൂരമർദ്ദനമേറ്റു. കണ്ണൂർ സ്വദേശികളായ അമൽദാസ് (24), ഉജ്ജ്വൽ (23), നിലമ്പൂർ സ്വദേശി മനേഷ് (28), ആലപ്പുഴ ഹാദി (23) എന്നിവരാണ് കണ്ടക്ടറെ ആക്രമിച്ചത്. സംഭവത്തെ തുടർന്ന് നടക്കാവ് പോലീസ് നാലുപേരെയും അറസ്റ്റ് ചെയ്തു.(KSRTC conductor brutally beaten up for asking to change seat; Four people were arrested) ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽവെച്ചാണ് സംഭവം. കണ്ടക്ടറെ മർദിക്കുന്നതുകണ്ട് പിടിച്ചുമാറ്റാൻ … Continue reading സീറ്റ് മാറിയിരിക്കാൻ പറഞ്ഞതിന് കെഎസ്ആർടിസി കണ്ടക്ടർക്ക് ക്രൂരമർദ്ദനം; നാലുപേർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed