കട്ടപ്പുറത്തിരിക്കുന്നതിന് കാലാവധിയുണ്ട്; കാലാവധി കഴിഞ്ഞവ റോഡിലും; ഇതൊക്കെ കേരളത്തിൽ മാത്രം നടക്കും

കൊല്ലം: കേന്ദ്രസർക്കാരിന്റെ ചട്ടമനുസരിച്ച് 15 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തിലോടിക്കരുതെന്നാണ്. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇത് നടപ്പാക്കി. എന്നാൽ കേരളത്തില്‍ സംസ്ഥാന ഗതാഗത സെക്രട്ടറിയുടെ പ്രത്യേക ഓര്‍ഡറിലൂടെ നിരത്തില്‍ സര്‍വീസ് നടത്തുന്നത് കണ്ടം ചെയ്യേണ്ട ആയിരത്തില്‍ അധികം കെഎസ്ആര്‍ടിസി ബസുകളാണ്. എന്നാല്‍, കാലാവധി അവസാനിക്കാത്ത നിരവധി ബസുകള്‍ പല ഡിപ്പോകളിലായി കട്ടപ്പുറത്ത് ഇരിക്കുന്നുമുണ്ട്. ഇത്തരത്തിൽ 178 കെഎസ്ആര്‍ടിസി ബസുകളാണ് ഫിറ്റ്‌നസ് ടെസ്റ്റ് പോലും നടത്താതെ കട്ടപ്പുറത്തായത്. വാര്‍ഷിക ഫിറ്റ്‌നസ് ടെസ്റ്റിന് ഹാജരാക്കാതെ ഡിപ്പോകളില്‍ കയറ്റിയിട്ടിരിക്കുന്ന ബസുകളില്‍ പലതും … Continue reading കട്ടപ്പുറത്തിരിക്കുന്നതിന് കാലാവധിയുണ്ട്; കാലാവധി കഴിഞ്ഞവ റോഡിലും; ഇതൊക്കെ കേരളത്തിൽ മാത്രം നടക്കും