വഴിതെറ്റി വന്ന ആനവണ്ടി ഇടവഴിയിൽ കുടുങ്ങി; പുറത്തെത്തിച്ചത് മതില് പൊളിച്ച്; വഴി തെറ്റിച്ചത് ബോർഡ്
ചാലക്കുടി: വഴിതെറ്റി വന്ന കെഎസ്ആർടിസി ബസ് ഇടവഴിയിൽ കുടുങ്ങി. ഒടുവിൽ ബസ് പുറത്തുകടന്നത് മതിലു പൊളിച്ച്. ബസിടിച്ച് തകർന്ന മതിലിനും ബസ് പുറത്തെത്തിക്കാൻ പൊളിച്ച മതിലിനുമായി ഡ്രൈവർ നഷ്ടപരിഹാരമായി നൽകേണ്ടി വന്നത് പതിനായിരം രൂപയും. ചാലക്കുടി മുരിങ്ങൂരിലാണ് സംഭവം. വഴിതെറ്റിയ കെഎസ്ആർടിസി ബസ് ഇടവഴിയിൽ കുടുങ്ങുകയായിരുന്നു. അടിപ്പാത നിർമാണം നടക്കുന്ന മുരിങ്ങൂരിൽ സ്ഥാപിച്ചിട്ടുള്ള ദിശാബോർഡ് നോക്കി പോയതാണ് കെഎസ്ആർടിസി ഡ്രൈവർക്ക് വിനയായത്. ദേശീയപാതയ്‌ക്ക് സമീപമുള്ള ബദൽ റോഡിൽ ഇന്നലെ പുലർച്ചെ നാലരയ്ക്കാണ് സംഭവങ്ങളുടെ തുടക്കം. തൃശ്ശൂരിൽനിന്ന് കോട്ടയത്തേയ്ക്ക് … Continue reading വഴിതെറ്റി വന്ന ആനവണ്ടി ഇടവഴിയിൽ കുടുങ്ങി; പുറത്തെത്തിച്ചത് മതില് പൊളിച്ച്; വഴി തെറ്റിച്ചത് ബോർഡ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed