തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. തിരുവനന്തപുരം – ചെങ്കോട്ട സംസ്ഥാനപാതയിലാണ് അപകടമുണ്ടായത്. പാലോട് -ചിപ്പൻചിറ സ്വദേശി സതികുമാരി (56) ആണ് മരിച്ചത്.(KSRTC bus hits scooter; elder woman died in thiruvananthapuram) ഇന്ന് വൈകുന്നേരം 5.15 ടെയാണ് അപകടം ഉണ്ടായത്. നെടുമങ്ങാട് നിന്നും പാലോട് പോകുകയായിരുന്ന സതി കുമാരിയും ഭർത്താവുമാണ് അപകടത്തിൽ പെട്ടത്. ബസ് ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് വീണ സതികുമാരിയുടെ തലയിലൂടെ ബസിൻ്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. നന്ദിയോട് – … Continue reading കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചു; റോഡിലേക്ക് വീണ സ്ത്രീയുടെ തലയിലൂടെ ചക്രം കയറിയിറങ്ങി ദാരുണാന്ത്യം, അപകടം തിരുവനന്തപുരത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed