സർവത്ര മോഡിഫിക്കേഷനുമായി കെ.എസ്.ആർ.ടി.സി ബസ്; വി​ശ​ദീ​ക​ര​ണം തേ​ടി ഹൈക്കോടതി

കൊ​ച്ചി: വാ​ഹ​ന ഗ​താ​ഗ​ത സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഇ​ള​വ്​ അ​നു​വ​ദി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് എ​ന്ത് അ​ധി​കാ​ര​മെ​ന്ന് ഹൈ​കോ​ട​തി. കേ​ന്ദ്ര​നി​യ​മം ബാ​ധ​ക​മാ​യ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന് എ​ങ്ങ​നെ ഇ​ള​വ്​ അ​നു​വ​ദി​ക്കാ​നാ​വും. ഇ​തു​സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ജ​സ്റ്റി​സ് അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, ജ​സ്റ്റി​സ് എ​സ്. മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് സ​ർ​ക്കാ​റി​ന് നി​ർ​ദേ​ശം ന​ൽ​കി. മൂ​ന്നാ​റി​ൽ ഓ​ടു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ഡ​ബി​ൾ ഡെ​ക്ക​ർ ബ​സു​ക​ൾ​ക്ക് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കി ഡി​സം​ബ​ർ 28ന് ​സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് സം​ബ​ന്ധി​ച്ചാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രി​ക്കു​ന്ന​ത്. തു​ട​ർ​ന്ന്, ഹ​ര​ജി വീ​ണ്ടും … Continue reading സർവത്ര മോഡിഫിക്കേഷനുമായി കെ.എസ്.ആർ.ടി.സി ബസ്; വി​ശ​ദീ​ക​ര​ണം തേ​ടി ഹൈക്കോടതി