പുല്ലുപാറയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ച സംഭവം; അടിയന്തര അന്വേഷണം വേണമെന്ന് ഗതാഗത മന്ത്രി

ഇടുക്കി: ഇടുക്കി പുല്ലുപാറയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അടിയന്തര അന്വേഷണം നടത്താൻ നിർദേശം. അന്വേഷണം സംബന്ധിച്ചു ഗതാഗത മന്ത്രി എൻഫോഴ്സ്മെൻറ് ജോയിൻറ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകി. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമായി ബസ് ഡ്രൈവർ പറയുന്നത്. അപകടത്തിൽ നാല് പേർ മരിച്ചു. മുള്ളിക്കുളങ്ങര സ്വദേശി രമ മോഹൻ, കാർത്തിക സ്വദേശി തട്ടാരമ്പലം അരുൺ ഹരി, തട്ടാരമ്പലം സ്വദേശി സംഗീത്, മാവേലിക്കര സ്വദേശിനി ബിന്ദു എന്നിവരാണ് അപകടത്തിൽ മരിച്ചത്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് … Continue reading പുല്ലുപാറയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ച സംഭവം; അടിയന്തര അന്വേഷണം വേണമെന്ന് ഗതാഗത മന്ത്രി