അന്ന് താഴ്ച്ചയിൽ നാലു ജീവൻ…ഇന്ന് തലനാരിഴക്ക്…! ദേശീയപാതയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽനിന്നും രക്ഷപെട്ടത് ഭാഗ്യം കൊണ്ടു മാത്രം

അന്ന് താഴ്ച്ചയിൽ നാലു ജീവൻ…ഇന്ന് തലനാരിഴക്ക്…! ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽനിന്നും രക്ഷപെട്ടത് ഭാഗ്യമകൊണ്ടു മാത്രം കൊട്ടാരക്കര – ദിണ്ഡുക്കൽ ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ടു. സൂപ്പർഫാസ്റ്റ് ബസ് നിയന്ത്രണംവിട്ട് റോഡരികിലെ കുഴിയുടെ അരികിൽവരെ എത്തിയെങ്കിലും കുഴിയിൽ പതിക്കാതെ തലനാരിഴയ്ക്ക് നിൽക്കുകയായിരുന്നു. എന്താണ് അപകട കാരണമെന്ന് കെഎസ്ആർടിസി പുറത്തു വിട്ടിട്ടില്ല. ജനുവരിയിൽ കുട്ടിക്കാനം മുണ്ടക്കയം റോഡിൽ കെഎസ്ആർടിസി താഴ്ച്ചയിലേക്ക് മറിഞ്ഞ് നാലുപേർ മരിച്ചിരുന്നു. മാവേലിക്കരയിൽനിന്നും കെ എസ് ആർ … Continue reading അന്ന് താഴ്ച്ചയിൽ നാലു ജീവൻ…ഇന്ന് തലനാരിഴക്ക്…! ദേശീയപാതയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽനിന്നും രക്ഷപെട്ടത് ഭാഗ്യം കൊണ്ടു മാത്രം