യാത്രക്കാരുടെ തമ്മിലടി; കെഎസ്ആർടിസി ബസ് പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ഓടിച്ചു കയറ്റി

യാത്രക്കാരുടെ തമ്മിലടി; കെഎസ്ആർടിസി ബസ് പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ഓടിച്ചു കയറ്റി പത്തനംതിട്ട: യാത്രക്കാരുടെ തമ്മിലടിയെത്തുടർന്ന് കെഎസ്ആർടിസി ബസ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ഓടിച്ചു കയറ്റി. തിരുവനന്തപുരത്ത് നിന്ന് മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന എരുമേലി ഡിപ്പോയുടെ ബസിലായിരുന്നു സംഭവം. ബസിലെ യാത്രക്കാരും ജീവനക്കാരും ചേർന്ന് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും തർക്കം രൂക്ഷമായതോടെയാണ് ഡ്രൈവർ ബസ് നേരിട്ട് എസ്.പി ഓഫിസിലേക്ക് കൊണ്ടുപോയത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. ബസ് പത്തനംതിട്ട ഡിപ്പോയിലെത്തിയപ്പോൾ ചില യാത്രക്കാർ ശുചിമുറിയിൽ പോകാൻ സമയം … Continue reading യാത്രക്കാരുടെ തമ്മിലടി; കെഎസ്ആർടിസി ബസ് പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ഓടിച്ചു കയറ്റി