യാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിൽ; ആശുപത്രിയിലേക്ക് തിരിച്ച് കെഎസ്ആർടിസി ബസ്
യാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിൽ; ആശുപത്രിയിലേക്ക് തിരിച്ച് കെഎസ്ആർടിസി ബസ് കൊച്ചി: തിരുവനന്തപുരത്ത് നിന്ന് പാലക്കാട് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ പത്ത് മാസം പ്രായമുള്ള കുഞ്ഞിന് അസുഖം മൂർച്ഛിച്ചു. എറണാകുളം കുണ്ടന്നൂരിൽ എത്തിയപ്പോഴാണ് കുഞ്ഞിന് അപസ്മാരം ഉണ്ടായി അബോധാവസ്ഥയിലായത്. ശുചിമുറിയിൽ ടിഷ്യു പേപ്പറിൽ കണ്ട ആ എഴുത്ത്; 238 യാത്രക്കാരുമായി ഇൻഡിഗോ വിമാനത്തിന് ലക്നൗവിൽ അടിയന്തര ലാൻഡിങ് ഉടൻ ഇടപെട്ട് ആശുപത്രിയിലേക്ക് സഹയാത്രക്കാരും കണ്ടക്ടറും വിവരം ഡ്രൈവറെ അറിയിച്ചതോടെ, ബസ് അടിയന്തരമായി സമീപത്തെ ആശുപത്രിയിലേക്ക് തിരിച്ചു. … Continue reading യാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിൽ; ആശുപത്രിയിലേക്ക് തിരിച്ച് കെഎസ്ആർടിസി ബസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed