തിരുവനന്തപുരം: കെഎസ്ആർടിസി ബസിടിച്ച് ഭിന്നശേഷിക്കാരി മരിച്ചു. തിരുവനന്തപുരം വിമൻസ് കോളേജിന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്. തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരി നിഷ ആണ് മരിച്ചത്.(KSRTC Bus accident in thiruvananthapuram; differently abled woman died) ഇന്ന് രാവിലെ ഓഫീസിലേക്ക് വരുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്. നിഷ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. തുടർന്ന് നിഷയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഉടൻ തന്നെ നിഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. … Continue reading റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി; തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ കെ റെയിൽ ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed