കെഎസ്ആർടിസിയിൽ കയറാൻ ഇനി ‘ഫിറ്റ് ’ ആണോ എന്ന് പരിശോധിക്കും

കെഎസ്ആർടിസിയിൽ കയറാൻ ഇനി ‘ഫിറ്റ് ’ ആണോ എന്ന് പരിശോധിക്കും തിരുവനന്തപുരം:വര്‍ക്കലയില്‍ 19 വയസ്സുകാരി മദ്യപാനിയുടെ ആക്രമണത്തിന് ഇരയായ സംഭവത്തിന് പിന്നാലെ, പൊതുയാത്രയ്ക്കുള്ള സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി (KSRTC) പുതിയ കര്‍ശന നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നു. മദ്യലഹരിയിലുള്ളവർക്ക് ബസിൽ ഇനി പ്രവേശനം ഇല്ല മദ്യലഹരിയിലാണ് എന്നത് വ്യക്തമായ യാത്രക്കാരെ ബസില്‍ കയറാന്‍ അനുവദിക്കരുതെന്നതാണ് ഏറ്റവും പ്രധാന നിര്‍ദേശം. ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് പുതിയ നടപടി രൂപപ്പെടുത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് … Continue reading കെഎസ്ആർടിസിയിൽ കയറാൻ ഇനി ‘ഫിറ്റ് ’ ആണോ എന്ന് പരിശോധിക്കും