സംസ്ഥാനത്ത് ഇന്നും രാത്രി 7 മുതൽ 11 വരെ വൈദ്യുതി നിയന്ത്രണം; പീക്ക് സമയത്ത്  ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകും. രാത്രി 7 മുതൽ 11 വരെ ആണ് നിയന്ത്രണത്തിനു സാധ്യത. കെഎസ്ഇബിയാണ് ഇക്കാര്യം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. KSEB to reduce usage during peak hours പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.  സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വർദ്ധനവും പവര്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവുമാണ് വൈദ്യുതി നിയന്ത്രണത്തിലേക്ക് നയിക്കുന്നത്. കെഎസ്ഇബിയുടെ പോസ്റ്റിന്റെ പൂർണരൂപം വൈദ്യുതി ആവശ്യകതയിൽ വന്ന വർദ്ധനവും പവ‌ർ … Continue reading സംസ്ഥാനത്ത് ഇന്നും രാത്രി 7 മുതൽ 11 വരെ വൈദ്യുതി നിയന്ത്രണം; പീക്ക് സമയത്ത്  ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി