ചൂരൽമലയിലും അട്ടമലയിലും വൈദ്യുതി പുനഃസ്ഥാപിച്ച് കെഎസ്ഇബി
കൽപറ്റ: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വൈദ്യുതി ബന്ധം ചൂരൽമല ടൗൺ വരെ പുനഃസ്ഥാപിച്ചതിന് പിന്നാലെ ഉരുൾപൊട്ടലിൽ നാശം വിതച്ച അട്ടമലയിലും ഏറെ ശ്രമങ്ങൾക്കൊടുവിൽ വൈദ്യുതി പുനഃസ്ഥാപിച്ച് കെഎസ്ഇബി.KSEB restores electricity in Churalmala and Attamala തകർന്നുപോയ പോസ്റ്റുകൾ മാറ്റിയും ചരിഞ്ഞുപോയവ നിവർത്തിയും 11 കെ വി വൈദ്യുതി ശൃംഖല പുനർനിർമിച്ചാണ് അട്ടമലയിലെ മൂന്ന് ട്രാൻസ്ഫോർമറുകളിലേക്ക് വൈദ്യുതി എത്തിച്ചതെന്ന് കെഎസ്ഇബി സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇതോടെ നാനൂറോളം വീടുകളിലേക്ക് വൈദ്യുതി എത്തി. ചൂരൽമലയിൽ നിന്ന് താത്കാലിക പാലത്തിലൂടെ … Continue reading ചൂരൽമലയിലും അട്ടമലയിലും വൈദ്യുതി പുനഃസ്ഥാപിച്ച് കെഎസ്ഇബി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed