വൈദ്യുതി കട്ട് ചെയ്ത് മൂന്നാഴ്ചക്ക് ശേഷം ഒടുവിൽ അന്നമ്മ മനസ്സു തുറന്ന് ചിരിച്ചു. ഇനി ഇഴജന്തുക്കളെ പേടിക്കാതെ സ്വസ്ഥമായി കൊച്ചു മകനൊപ്പം അന്തിയുറങ്ങാം.21 ദിവസം അന്നമ്മയെ വട്ടം കറക്കിയ കെഎസ്ഇബി ഒടുവിൽ മുട്ടുമടക്കി. (Finally KSEB bowed down; Electricity restored after 21 days in one-room house) ഒറ്റ മുറി വീട്ടിൽ കഴിയുന്ന വൃദ്ധയ്ക്ക് ഭീമമായ വൈദ്യുതി ബില്ല് നൽകി ഇരുട്ടിലാക്കിയ കെഎസ്ഇബി 21 ദിവസത്തിനു ശേഷം കണക്ഷൻ പുനസ്ഥാപിച്ചു നൽകി. ഒറ്റമുറി വീടിനു … Continue reading ഒടുവിൽ കെഎസ്ഇബി മുട്ടുമടക്കി; ഒറ്റമുറി വീട്ടിൽ 21 ദിവസത്തിന് ശേഷം വീണ്ടും വൈദ്യുതിയെത്തി; മനസുതുറന്നു ചിരിച്ച് അന്നമ്മ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed