അണക്കെട്ടുകളുടെ ബഫര്‍ സോൺ പരിധി വ്യാപിപ്പിക്കുമെന്ന്; ഏറ്റവും കൂടുതൽ ബാധിക്കുക ഇടുക്കിക്കാരെ

തിരുവനന്തപുരം: കേരളത്തിൽ അണക്കെട്ടുകളുടെ ബഫര്‍ സോൺ പരിധി വ്യാപിപ്പിക്കാനുള്ള നീക്കവുമായി കെഎസ്ഇബി. സംസ്ഥാനത്ത് കെഎസ്ഇബിയുടെ അധീനതയിലുള്ള 59 അണക്കെട്ടുകളുടെ ബഫർ സോൺ പരിധി വ്യാപിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ഇതോടെ ഡാമുകളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങൾ ആശങ്കയിലാണ്. ഏറ്റവും കൂടുതൽ ഡാമുകളുള്ള ഇടുക്കിയിലെ 24 അണക്കെട്ടുകളുടെ പരിസരത്ത് താമസിക്കുന്നവരെയാണ് ബഫർ സോൺ വ്യാപിപ്പിക്കാനുള്ള തീരുമാനം കൂടുതൽ ബാധിക്കുക. പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കെ, ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാർ എത്തിയിട്ടില്ലെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും വൈദ്യുതി മന്ത്രിയുടെ ഓഫീസ് … Continue reading അണക്കെട്ടുകളുടെ ബഫര്‍ സോൺ പരിധി വ്യാപിപ്പിക്കുമെന്ന്; ഏറ്റവും കൂടുതൽ ബാധിക്കുക ഇടുക്കിക്കാരെ