ഇ.വി ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ചാർജിങ് സെന്ററുകളിലെ പ്രീപെയ്ഡ് രീതി മാറും; ക്യുആർ കോഡ് സംവിധാനം; പണം അടക്കാതെയും ചാർജ് ചെയ്യാം!

തിരുവനന്തപുരം: വൈദ്യുതി വാഹനങ്ങളുടെ ചാർജിങ് സെന്ററുകളെ റിഫ്രഷ് ആൻഡ് റീചാർജ് സെന്ററുകളാക്കി മാറ്റാൻ കെഎസ്ഇബി ഒരുങ്ങുന്നു.KSEB is planning to convert electric vehicle charging centers into refresh and recharge centers. പകൽ സമയത്തു വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് നിരക്കു കുറയ്ക്കുകയും ചാർജിങ് സെന്ററുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. കെഎസ്ഇബിയുടെ 63 ചാർജിങ് സെന്ററുകളാണ് ഈ മാറ്റമുണ്ടാകുക. ഇതിനുശേഷം സംസ്ഥാനത്താകെ ചാർജിങ് സെന്ററുകൾ സ്ഥാപിക്കും. 63 എണ്ണത്തിൽ പലതും പ്രവർത്തിക്കുന്നില്ല. സ്വകാര്യ … Continue reading ഇ.വി ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ചാർജിങ് സെന്ററുകളിലെ പ്രീപെയ്ഡ് രീതി മാറും; ക്യുആർ കോഡ് സംവിധാനം; പണം അടക്കാതെയും ചാർജ് ചെയ്യാം!