മാലിന്യ മുക്ത കേരളം; ഇനി വൈദ്യുതി പോസ്റ്റുകളിൽ പരസ്യം പ്രദർശിപ്പിച്ചാൽ കർശന നടപടി

തിരുവനന്തപുരം: ഇനി വൈദ്യുതി പോസ്റ്റുകളിൽ പരസ്യം പ്രദർശിപ്പിക്കേണ്ടന്ന തീരുമാനവുമായി കെഎസ്ഇബി.KSEB has decided not to display advertisements on electricity posts anymore പോസ്റ്റുകളില്‍ പരസ്യം പതിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കെഎസ്ഇബി. മാലിന്യ മുക്ത കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മാലിന്യ മുക്ത കേരളം നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വകുപ്പ് തലവന്മാരുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തിയിരുന്നു. അതില്‍ കെഎസ്ഇബി വിവിധ നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചത്. അതെല്ലാം കര്‍ശനമായി നടപ്പിലാക്കാനാണ് ചെയര്‍മാന്‍ … Continue reading മാലിന്യ മുക്ത കേരളം; ഇനി വൈദ്യുതി പോസ്റ്റുകളിൽ പരസ്യം പ്രദർശിപ്പിച്ചാൽ കർശന നടപടി