പൊതുജനത്തിന് കെഎസ്ഇബിയുടെ ഇരുട്ടടി; ഏപ്രില്‍ മാസത്തിലും സര്‍ചാര്‍ജ് നൽകണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ മാസത്തിലും സര്‍ചാര്‍ജ് നിരക്കില്‍ പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് ഏഴുപൈസ നിരക്കില്‍ സര്‍ചാര്‍ജ് പിരിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. ഫെബ്രുവരിയിലെ അധിക ബാധ്യത നികത്താനാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഫെബ്രുവരിയില്‍ 14.38 കോടി രൂപയുടെ അധികബാധ്യതയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. ഇത് നികത്താൻ വേണ്ടിയാണു സര്‍ചാര്‍ജ് വീണ്ടും വര്‍ധിപ്പിക്കുന്നത്. ഈ മാസം എട്ടു പൈസയായിരുന്നു വര്‍ധിപ്പിച്ചിരുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ മാസങ്ങളിലും സര്‍ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. ജനന സര്‍ട്ടിഫിക്കറ്റിലെ പേര് ഇനി എളുപ്പത്തില്‍ മാറ്റാം; പുതിയ തീരുമാനം ഇങ്ങനെ തിരുവനന്തപുരം: … Continue reading പൊതുജനത്തിന് കെഎസ്ഇബിയുടെ ഇരുട്ടടി; ഏപ്രില്‍ മാസത്തിലും സര്‍ചാര്‍ജ് നൽകണം