പ്രമോഷനായിട്ട് മാസം ഒന്നേ ആയുള്ളൂ; കെഎസ്ഇബി അസിസ്റ്റൻ്റ് എഞ്ചിനീയർ മരിച്ച നിലയിൽ

തിരുവനന്തപുരം: കെഎസ്ഇബി അസിസ്റ്റൻ്റ് എഞ്ചിനീയർ വീടിനുള്ളിൽ മരിച്ച നിലയിൽ. നെടുമങ്ങാട് ചുള്ളിമാനൂർ കൊച്ചു ആട്ടുകാൽ സ്വദേശി ഷെമീം മൻസിലിൽ മുഹമ്മദ് ഷെമീം (50) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ വീടിന്റെ മുകളിലത്തെ നിലയിലെ ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോത്തൻകോട് കെഎസ്ഇബി ഓഫിസിലെ അസിസ്റ്റൻ്റ് എഞ്ചിനീയറായിരുന്നു ഷെമീം. ഒന്നര മാസം ആയിട്ടേയുള്ളൂ ഇദ്ദേഹത്തിന് ജോലിയിൽ പ്രമോഷൻ ലഭിച്ചിട്ട്. വിവരം ലഭിച്ചതിനെ തുടർന്ന് നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് … Continue reading പ്രമോഷനായിട്ട് മാസം ഒന്നേ ആയുള്ളൂ; കെഎസ്ഇബി അസിസ്റ്റൻ്റ് എഞ്ചിനീയർ മരിച്ച നിലയിൽ